Surprise Me!

നടന്‍ അര്‍ജ്ജുന് എതിരെ ലൈംഗികാരോപണം | filmibeat Malayalam

2018-11-14 1 Dailymotion

Actor Arjun Sarja accussed of harrassment <br />തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുന്‍ സര്‍ജയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കര്‍ണാടക ഹൈക്കോടതി തീരുമാനം നവംബര്‍ 14 ന്. നടി ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ജ്ജുന്‍ ഹൈക്കോടതിയെ സപീച്ചത്.<br />#Arjun

Buy Now on CodeCanyon